Top Storiesമകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്; അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ9 April 2025 7:03 PM IST